മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിലെ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച “പ്ലൂറോകോൺ” തുടർ മെഡിക്കൽ വിദ്യാഭ്യാസ (CME) പരിപാടി ശ്രദ്ധേയമായി. പരിപാടി സെക്രട്ടറി ശ്രീ കെ. പി. സാക്സൺ ഉദ്ഘാടനം […]
Category: കുന്നംകുളം നഗരം
കുന്നംകുളത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം മുൻസിപ്പാലിറ്റിയും ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി 12-ാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കുന്നംകുളം മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സൗമ്യ […]
കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ന്യൂറോ സർജറി ഓപ്പറേഷൻ തിയേറ്ററിലേക്ക് പുതിയതായി എത്തിച്ച LEICA PROVIDO M530 മൈക്രോസ്കോപ്പിൻ്റെ പ്രവർത്തന ഉദ്ഘാടനം നടത്തി.
ആശുപത്രി സെക്രട്ടറി കെ പി സാക്സൺ ഉദ്ഘാടനം നിർവഹിച്ചു.കുന്നംകുളം ഭദ്രാസന സെക്രട്ടറി റവ. ഫാദർ സ്‌റ്റീഫൻ ജോർജ്ജ് കൂദാശ കർമ്മം നിർവഹിച്ചു. കേരളത്തിൽ തന്നെ അപൂർവ്വം ആശുപത്രികളിൽ മാത്രമാണ് ഇത്തരം മൈക്രോസ്കോപ്പ് ന്യൂറോ സർജറിക്കായി […]
കുറുക്കൻപാറ പാചകവാതക പൈപ്പ്‌ലൈൻ അപകടം: കുന്നംകുളം നഗരസഭ അടിയന്തര യോഗം വിളിച്ചു; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ചെയർപേഴ്‌സൺ
കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറയിൽ അദാനി ഗ്യാസ് പൈപ്പ് ലൈനിൽ നിന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. പൈപ്പ്‌ലൈൻ പൊട്ടിയതിനെ […]
ഭാരത് ആർമി ഫാൻസ് പയ്യൂർക്കാവ് വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി ആദരിച്ചു
ഭാരത് ആർമി ഫാൻസ് പയ്യൂർക്കാവ് SSLC . +2, LSS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി കൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ഭാരതത്തിലെ ദീര ജവാൻമാർക്ക് ആദരം അർപ്പിച്ച് പുഷ്പാർച്ചന നടത്തി കൊണ്ടാണ് […]
വിജയത്തിളക്കത്തിൽ കുന്നംകുളം; ‘വിജയോത്സവം 2026’ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
2025 – 2026 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെയും വിദ്യാലയങ്ങളെയും കുന്നംകുളം നഗരസഭ ആദരിച്ചു. നഗരസഭയുടെ പരിധിയിൽ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full […]
പഴ്സ് നഷ്ടപ്പെട്ടു : പുതുശ്ശേരിയിൽ നിന്നും അഞ്ഞൂരിലേക്കുള്ള യാത്രക്കിടെ പണവും രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു
ആധാർ കാർഡുകൾ, ബാങ്ക് എ ടി എം, പണം എന്നിവ അടങ്ങിയ പഴ്സ് കണ്ടു കിട്ടുന്നവർ കുന്നംകുളം പോലീസ് സ്റ്റേഷനിലോ, 70126 61570 എന്ന നമ്പറിലേ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു
ഡെലിവറി Boyയെ ആവശ്യമുണ്ട് : Salary earn Up to 35000*
LOCATION ; GURUVAYUR Fixed റൂട്ട് കുറഞ്ഞ ജോലി സമയം ടാർഗറ്റ് ഇല്ല Fixed salary Requiremnts: Android Phone pan card Contact Us: 85907 35032, 79946 67591
