PLOT FOR SALE : ആർത്താറ്റ്, ചൊവ്വന്നൂർ, തിപ്പിലശ്ശേരി, കടങ്ങോട്, തെക്കേപ്പുറം തുടങ്ങിയ ഇടങ്ങളിൽ പ്രൈവറ്റ് ടാർ റോഡ് സൗകര്യത്തോട് കൂടിയ ജല ലഭ്യതയുള്ള ഹൗസ് പ്ലോട്ടുകൾ വിൽപക്ക്
കുന്നംകുളത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി; നഗരസഭതല ഉദ്ഘാടനം കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ നിർവഹിച്ചുകുന്നംകുളം: ദേശീയ പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെയും കുന്നംകുളം ഗവ. താലൂക്ക് ആശുപത്രി, […]
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോമുകളുടെ വിതരണം പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ചു. അർഹരായവർ പൂരിപ്പിച്ച അപേക്ഷകൾ 2026 ജൂലൈ 13-ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.