promo-banner-main

കുന്നംകുളം പോലീസ്‌ സ്റ്റേഷനിൽ അഴിമതിയുടെ തണുത്ത കാറ്റ്‌

സ്റ്റേഷനുള്ളിൽ രൂപപ്പെടുത്തിയ പുതിയ മുറിയിലേക്കുള്ള എ.സി വാങ്ങിയത്‌ ഏതോ കുത്തക മുതലാളിയുടെയോ, സമ്പന്നന്നായ പ്രതിയുടെയോ ആണെന്ന് വ്യാപക ആരോപണമുണ്ട്‌. സ്റ്റേഷനുള്ളിൽ അഴിമതിയുടെ കാറ്റ്‌ നിറഞ്ഞ്‌ വീശുന്നുമുണ്ട്‌. വിവരാവകാശ രേഖകൾ ഉടൻ പുറത്ത്‌ വരുമെന്നാണ്‌ വിവരം. […]

പഴഞ്ഞിയിൽ നിന്ന് ബൈക്ക്‌ മോഷ്ടിച്ച കേസിൽ നാട്ടിക സ്വദേശികൾ കുന്നംകുളത്ത്‌ പിടിയിൽ

നാട്ടിക സ്വദേശി 21 വയസ്സുള്ള ആനന്ദ കൃഷ്ണൻ, 18 വയസ്സുള്ള ആകാശ്‌ ബാബു എന്നിവരാണ്‌ പിടിയിലായത്‌. പഴഞ്ഞി സ്വദേശി സുമേഷിന്റെ ബൈക്കാണ്‌ പ്രതികൾ മോഷ്ടിച്ചത്‌.മെയ്‌ 30ന്‌ അർദ്ധരാത്രിയാണ്‌ കവർച്ച നടന്നതെന്ന് പോലീസ്‌ പറയുന്നു

അഖിലേന്ത്യാ ഇൻഷൂറൻസ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മറ്റി കുന്ദംകുളം ബേസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചൊവ്വന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തു

വിതരണ ഉദ്‌ഘാടനം ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിധീഷ് എ എം . നിർവ്വഹിച്ചു.എൽ ഐ സി വനിതാ സബ് കമ്മിറ്റി കൺവീനർ കെ കെ റഹ്മത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി […]

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കുന്നംകുളം നഗരസഭ; പരാതികൾക്ക് അടിയന്തര പരിഹാരം കാണാൻ നിർദേശം

കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ കെ.എസ്.ഇ.ബി സെക്ഷനുകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി നഗരസഭ അടിയന്തര യോഗം വിളിച്ചു ചേർത്തു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നഗരസഭയുടെ പരിധിയിൽ വരുന്ന പ്രധാന […]

പൾസ്‌ പോളിയോ വിതരണം; കുന്നംകുളം നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു

കുന്നംകുളത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി; നഗരസഭതല ഉദ്ഘാടനം കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ നിർവഹിച്ചുകുന്നംകുളം: ദേശീയ പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെയും കുന്നംകുളം ഗവ. താലൂക്ക് ആശുപത്രി, […]

ഐ.എം.എ കുന്നംകുളവും, സീനിയർ എഡിറ്റേഴ്സ്‌ ഫോറവും സംയുക്തമായി അടിയന്തിര ജീവൻ രക്ഷാ പ്രവർത്തന പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐഎംഎ) കുന്നംകുളം ശാഖയും മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സീനിയർ എഡിറ്റേഴ്സ് ഫോറവും ചേർന്ന് അത്യാഹിത ഘട്ടങ്ങളിലെ ജീവൻ രക്ഷാപ്രവർത്തന പരിശീലന പരിപാടിയ്ക്കു തുടക്കം. ഐ എംഎ ഹാളിൽ നൂറ്റമ്പതോളം […]

KSSPU കുന്നംകുളം സെന്റർ യൂണിറ്റ് കൺവെൻഷനും, നവാഗതരെ സ്വീകരിക്കലും നടന്നു

KSSPU കുന്നംകുളം സെന്റർ യൂണിറ്റ് കൺവെൻഷനും, നവാഗതരെ സ്വീകരിക്കലും സി വി ശ്രീരാമൻ സ്മാരക ഹാളിൽ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് ശ്രിധരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കുന്നംകുളം നഗരഭാ വൈസ് ചെയർമാൻ ജയ പ്രകാശ് […]