promo-banner-main

ഓണം പ്രമാണിച്ച് വ്യാജമദ്യ-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും:കുന്നംകുളം നിയോജക മണ്ഡലതല ലഹരി വിമുക്തി സമിതി യോഗം ചേർന്നു

ഓണം പ്രമാണിച്ച് വ്യാജമദ്യ-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും: കുന്നംകുളം നിയോജക മണ്ഡലതല ലഹരി വിമുക്തി സമിതി യോഗം ചേർന്നുകുന്നംകുളം: വരാനിരിക്കുന്ന ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃത മദ്യ ഉത്പാദനം, വിതരണം, മയക്കുമരുന്ന് മാഫിയകൾ എന്നിവ തടയുന്നതിനായി […]

അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം നഗരസഭ

കുന്നംകുളം നഗരസഭാ പരിധിയിൽ ഉത്തരവുകളും നിബന്ധനകളും ലംഘിച്ച് നടത്തുന്ന അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം നഗരസഭ. തെരുവ് കച്ചവടത്തിനായി നഗരസഭ കൃത്യമായി സ്ഥലങ്ങളും പ്രത്യേക നിബന്ധനകളും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. എന്നാൽ ഇവ […]

കുന്നംകുളം നഗരസഭയിൽ പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പരിചരണത്തിൽ കഴിയുന്ന രോഗികൾക്കായി പ്രത്യേക ഓണക്കിറ്റ് വിതരണം ചെയ്തു. നഗരസഭയിലെ മുസാവരി ബംഗ്ലാവിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ […]

കുന്നംകുളത്ത്‌ പ്രവർത്തിക്കുന്ന ലേഡീസ്‌ ബ്യൂട്ടി പാർലറിലേക്ക്‌ ത്രെഡിംഗ്‌, ഹെയർ കട്ടിംഗ്‌ എന്നിവ അറിയാവുന്ന എക്സ്പീരിയൻസുള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്‌

Contact : 9746693613

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 10 മണിക്ക് നടന്ന പരിപാടി […]

J.M.M HALL : വിവാഹം, നിശ്ചയം, മീറ്റിംഗുകൾ, കുടുംബ സംഗമങ്ങൾ തുടങ്ങി എല്ലാ ചടങ്ങുകൾക്കും അനുയോജ്യമായ ഹാളുകൾ. ബുക്കിംഗിനായി 9446448813

തൃശ്ശൂർ നഗരത്തിലെ സബ് വേയിൽ കൊലപാതകം

എം ഒ റോഡ് ജംഗ്ഷനിലെ സബ് വേയിൽ ആയിരുന്നു സംഭവം. നഗരത്തിൽ അലഞ്ഞുതിരിച്ച് നടക്കുന്ന പേരറിയാത്ത ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ വലക്കാവ് സ്വദേശി ചെമ്പൻ ശരത്ത് പിടിയിൽ. ഇന്ന് രാവിലെ […]

SNDP കുന്നംകുളം യോഗം സംഘടിപ്പിക്കുന്ന ദിവ്യ ജ്യോതി പ്രയാണത്തിന്‌ തുടക്കമായി

ദിവ്യജോതി പ്രയാണംശ്രീ നാരായണ ധർമ്മ വിചാര യജ്ഞം എസ് എൻ ഡി പി യോഗം കുന്നംകുളം യൂണിയൻ സംഘടിപ്പിക്കുന്ന യജ്ഞദീപം കാരമുക്ക് ശ്രീ ചിദംബര ക്ഷേത്തിൽ നിന്നും യജ്ഞാചാര്യൻ ശ്രീ പ്രബോധതീർത്ഥ സ്വാമി ഏറ്റുവാങ്ങി […]

കുന്നംകുളത്ത്‌ പന്നി പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് അധികൃതർ

കുന്നംകുളത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റില്‍ പന്നികളില്‍ പന്നിപ്പനി (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗബാധ […]