ദിവ്യജോതി പ്രയാണം
ശ്രീ നാരായണ ധർമ്മ വിചാര യജ്ഞം
എസ് എൻ ഡി പി യോഗം കുന്നംകുളം യൂണിയൻ സംഘടിപ്പിക്കുന്ന യജ്ഞദീപം കാരമുക്ക് ശ്രീ ചിദംബര ക്ഷേത്തിൽ നിന്നും യജ്ഞാചാര്യൻ ശ്രീ പ്രബോധതീർത്ഥ സ്വാമി ഏറ്റുവാങ്ങി ദിവ്യജോതി പ്രയാണം നിരവധി ഗുരുഭക്തരുടെ അകമ്പടിയോടെ സമാരംഭിച്ചു.
