ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, MDMA എന്നിവയുമായി അറസ്റ്റിലായ, പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി. കൊടുങ്ങല്ലൂർ : […]
Author: j7ctp
കൊറിയർ സർവ്വീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ്
പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആളൂർ : കൊറിയർ/പാർസൽ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിനെ 6 കിലോ 50 ഗ്രാം കഞ്ചാവുമായി […]
കാലവർഷക്കെടുതി: അടിയന്തര സഹായത്തിന് കുന്നംകുളം നഗരസഭയിൽ കൺട്രോൾ റൂം തുറന്നു
കാലവർഷക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സഹായമെത്തിക്കുന്നതിനുമായി കുന്നംകുളം നഗരസഭയിൽ കൺട്രോൾ റൂം (GMC War Room) പ്രവർത്തനം ആരംഭിച്ചു.കാലവർഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതൊരു അടിയന്തര ഘട്ടത്തിലും പൊതുജനങ്ങൾക്ക് നഗരസഭയുടെ കൺട്രോൾ റൂമുമായി […]
കുന്നംകുളം നഗരസഭയുടെ കെ കരുണാകരൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെമ്പോല ബേക്കറി പാർക്കിംഗ് സ്ഥലം കയ്യേറി അനധികൃത നിർമ്മാണം നടത്തിയെന്ന് പരാതി: മുനിസിപ്പൽ സെക്രട്ടറിയുടെ ഒത്താശയുണ്ടെന്ന് ആരോപണം
ഗുരുവായൂർ റോഡിൽ പുതിയ ബസ്സ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ചെമ്പോല ബേക്കറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മുനിസിപ്പൽ കെട്ടിടത്തിൽ യാതൊരുവിധ അനധികൃത നിർമ്മാണവും പാടില്ലെന്നിരിക്കെ നഗ്നമായ നിയമ ലംഘനം നടത്തി അനധികൃത നിർമ്മാണം വഴി […]
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ
അന്തിക്കാട് : ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള വിളക്കുകൾ മോഷ്ടിക്കുകയും പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ല തട്ടുകളും മയിലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ […]
ചൊവ്വന്നൂർ മോർഫിംഗ് കേസ്: ഇരകളുടെ എതിർവാദം ഫലം കണ്ടു; പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും തള്ളി
ചൊവ്വന്നൂർ: നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തെന്ന കേസിലെ പ്രതി അനന്തു സമർപ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. കേസിന്റെ ഗൗരവവും ഇരകൾ […]
എൽ.ഡി.എഫ് സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.
കുന്നംകുളം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയ്ക്കും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്ന കുന്നംകുളം നഗരസഭയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം സി.പി.ഐ എം […]
141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചു
രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തൃശൂർ മൂന്നാം നമ്പർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. […]
കുന്നംകുളത്തിന്റെ സ്വന്തം ഓണത്തല്ല് ഇത്തവണ തിരിച്ച് വരും: ഓണം തല്ലി തീർക്കാൻ കുന്നംകുളമൊരുങ്ങുന്നു
ഒരിടവേളക്കുശേഷം പ്രസിദ്ധമായ ഓണത്തല്ലിന് ഇക്കുറി കുന്നംകുളം വേദിയാകുന്നു. മൂന്നാം ഓണ ദിവസമായ ഓഗസ്റ്റ് 27ന് കുന്നംകുളത്ത് ഓണത്തല്ല് അരങ്ങേറും : പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൻ്റെ നേതൃത്വത്തിലാണ് ഓണത്തല്ല് സംഘടിപ്പിക്കുന്നത്. . കുന്നംകുളം […]
