തൃശ്ശൂർ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ച സംഭവം, കള്ളന്റെ മാപ്പപേക്ഷയുടെ പകർപ്പ് പുറത്ത്. സ്വയബോധത്തിൽ ചെയ്തതല്ലെന്ന് കത്തിൽ കള്ളൻ
എട്ടു പവൻ തിരികെ വെക്കുന്നു. രണ്ടു പവൻ താൻ എടുത്തു വിറ്റു. കേസ് പിൻവലിക്കണം. മാപ്പ് തരണമെന്നും കത്ത്

