പര്യടന ജാഥയുടെ ഉദ്ഘാടനം കെപിസിസി ജനറൽസെക്രട്ടറി ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി ബി രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി റ്റി അജയ് മോഹൻ, ഡിസിസി ജനറൽ സെക്രട്ടറി മാരായ കെ സി ബാബു ഇട്ടിമാത്യൂ സിഎംപി ജില്ല സെക്രട്ടറി ജയ്സിങ്ങ് കൃഷ്ണൻ, കേരളാ കോൺഗ്രസ് നേതാവ് പ്രസാദ് പുലിക്കോടൻ, തുടങ്ങിയവർ പ്രസംഗിച്ചു

