promo-banner-main

തിരുത്തിക്കാട് കക്കാട് റോഡില്‍ ഇരുവശത്തും ചെണ്ടുമല്ലി തൈ നട്ടു.

പരിസ്ഥിതി ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തിരുത്തിക്കാട് കക്കാട് റോഡിന്റെ ഇരുവശങ്ങളിലും ചെണ്ടുമല്ലി തൈകള്‍ നട്ടു. ഓണത്തിന് പൂക്കള്‍ പറിക്കുന്ന തരത്തില്‍ ഹൈബ്രിഡ് തൈകളാണ് നടീല്‍ നടത്തിയത്. നടീലും പരിചരണവും വിളവെടുപ്പും തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തും. ചെണ്ടുമല്ലി തൈകളുടെ നടീല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ പി.ജി ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ സാന്ദ്രമോള്‍ കെ.എസ്, ഓവര്‍സിയര്‍ വൈഷ്ണ കെ.വി എന്നിവര്‍ സംസാരിച്ചു.

Leave a Reply