promo-banner-main

തൃശ്ശൂരിൽ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണന്ത്യം

അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ്‌ മരിച്ചത് .മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം. ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു

മണത്തലയിൽ ഇടിമിന്നലേറ്റ്‌ വീടിന്റെ ചുമർ തകർന്ന് വീണു: മുൻ കൗൺസിലർക്കും കുടുംബത്തിനും പരിക്കേറ്റു

ചാവക്കാട്: മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്ക്. മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42)സ്മൃതി (34), മകൾ ജ്യോതി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റവരെ ചാവക്കാട് […]

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

22 വർഷത്തെ സേവനം പൂർത്തിയാക്കി 30.04.26 ന് സർവീസിൽ നിന്നും വിരമിച്ച കുന്നംകുളം അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ കെ രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ […]

കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിൽ ലോറികളിൽ കുടിവെള്ളമെത്തിച്ച് കുന്നംകുളം നഗരസഭ

വേനൽ രൂക്ഷമായപ്പോൾ നഗരസഭയിലെ പല വാർഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമായി .പല ചെറുകിട കുടിവെള്ള പദ്ധതികളിൽ നിന്നും ആവശ്യമായ ജലം ലഭ്യമല്ലാതായി .പ്രശ്നം പരിഹരിക്കുന്നതിന് കുടിവെള്ളം ലോറികളിൽ എത്തിക്കുന്നതിന് ടെണ്ടർ നൽകി .രൂക്ഷമായ കുടിവെള്ള […]

രാമദേയം കാണിപ്പയ്യൂർ ദേശം പൂരാഘോഷ കമ്മിറ്റി വിജയാദരവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു

തോന്നിയംകാവ് ഭദ്രകാളി ക്ഷേത്ര പൂരമഹോത്സവത്തോടനുബന്ധിച്ച് രാമദേയം കാണിപ്പയ്യൂർ ദേശം വിജയാദരവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു ഇൻസ്റ്റാഗ്രാം റീൽസ് മത്സരത്തിലെ വിജയികളെയും, വിദ്യാഭ്യാസ മേഖലകളായ (CBSE 10th, Nursing, BAMS, Pharm.D) ഉന്നത വിജയം കൈവരിച്ച […]