promo-banner-main

കുന്നംകുളം നഗരസഭ അവധിക്കാല സൗജന്യ കായിക പരിശീലനം സമാപിച്ചു

കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന സൗജന്യ കായിക പരിശീലനം സമീപിച്ചു. സിന്തറ്റിക്ക് ട്രാക്കിൽ നടന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയര്പേഴ്സൺ പി ജി ജയപ്രകാശ് അധ്യക്ഷത […]

ആർമി / നേവി / എയർ ഫോഴ്സ് സേനകളിൽ  ജോലി നേടാം : പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും സൗജന്യ സെമിനാറും മെയ് 26 ന് തൃശ്ശൂരിൽ

മെയ് 26 ചൊവ്വാഴ്ച  രാവിലെ 10 മണി, കോവിലകം റസിഡൻസി ഹാൾ അശ്വിനി ജംഗ്ഷൻ പെരിങ്ങാവ് തൃശ്ശൂർ പങ്കെടുക്കാൻ വിളിക്കുക 📞 8129 271 947 📞 7558 895 152 📞 6238 […]

വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യത്താൽ ഭാര്യവീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്

തൃശ്ശൂർ അന്തിക്കാട് പുത്തൻപീടികയിലാണ് സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചു. വീടിന്റെ ജനൽ ചില്ലുകൾ തകർത്തു.ജനലിനുള്ളിലൂടെ വടിയിട്ട് ഭാര്യയെയും മകനെയും കുത്താനും ശ്രമിച്ചു പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം […]

മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ ജനകീയ പുരസ്കാര സമർപ്പണവും വിധവാ സ്നേഹസംഗമവും

 കുന്നംകുളം : മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ ജനകീയ പുരസ്കാര സമർപ്പണവും വിധവാ സ്നേഹ സംഗമവും മെയ് 16 ശനിയാഴ്ച ഉച്ചയ്ക്ക് 3. 30ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ […]

തൃശ്ശൂരിൽ സിപിഐഎം ഓഫീസിലേക്ക് ബോംബേറ്

ചേരുംകുഴി പാർട്ടി ഓഫിസിലേക്കാണ് അഞ്ജാതർ പെട്രോൾ ബോബെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കറണ്ട് പോയ സമയം നോക്കി ആയിരുന്നു ആക്രമണം. ഓഫിസിൻ്റെ ഉള്ളിലേക്ക് ചില്ല് കുപ്പിയിൽ പെട്രോൾനിറച്ച് കത്തിച്ച് എറിയുകയായിരുന്നു കാറൽ മാക്സിൻ്റെ […]

ദീപിക ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എന്റർപ്രണർ അവാർഡിന് ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി

മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എൻട്രപ്രണർ അവാർഡിന് കുന്നംകുളം സ്വദേശിയും ഓക്ടൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി. കുന്നംകുളത്തെ അപ്പുമോൻ സി കെ […]

മോഷ്ടാവിന്റെ മാപ്പപേക്ഷ: കേസ്‌ പിൻവലിക്കണം എന്ന് അഭ്യർത്ഥന

തൃശ്ശൂർ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ച സംഭവം, കള്ളന്റെ മാപ്പപേക്ഷയുടെ പകർപ്പ് പുറത്ത്. സ്വയബോധത്തിൽ ചെയ്തതല്ലെന്ന് കത്തിൽ കള്ളൻ എട്ടു പവൻ തിരികെ വെക്കുന്നു. രണ്ടു പവൻ താൻ എടുത്തു വിറ്റു. […]