promo-banner-main

കുന്നംകുളം നഗരസഭ അവധിക്കാല സൗജന്യ കായിക പരിശീലനം സമാപിച്ചു

കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന സൗജന്യ കായിക പരിശീലനം സമീപിച്ചു. സിന്തറ്റിക്ക് ട്രാക്കിൽ നടന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയര്പേഴ്സൺ പി ജി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ മിഷ സെബാസ്റ്റ്യൻ , ടി സോമശേഖരൻ, ആർഷ ജിജു കൗൺസിൽ കക്ഷി നേതാക്കളായ ഷാജി ആലിക്കൽ, ശ്രീജിത്ത്‌ ആവൻ എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസകൾ അറിയിച്ചു. കായിക അധ്യാപകരെയും പരിശീലനം ലഭിച്ച കുട്ടികളെയും സർട്ടിഫിക്കറ്റ് നൽകി നഗരസഭ ആദരിച്ചു

Leave a Reply