ചൊവ്വന്നൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം. നിധീഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബേറ്റ വർഗീസ്, വാർഡ് മെമ്പർമാർ, സെക്രട്ടറി വൃന്ദ വി, […]
Year: 2026
ഗുരുവായൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ എംഡി എം എ വേട്ട; 322 ഗ്രാം എംഡി എം എ പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിൽ
ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിൽ ആണ് ഷിഫാസ്, ജിഷ്ണു,വിദ്യ, ശ്രീലക്ഷ്മി എന്നിവർ പിടിയിലാകുന്നത്. ഇതിൽ […]
ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം
37 പവനോളം (299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം […]
തൃശ്ശൂരിൽ അതീവ സുരക്ഷ മേഖലകളിൽ സംശയാസ്പദമായി ഡ്രോൺ
തൃശ്ശൂർ നഗരത്തിന്റെ അതീവ സുരക്ഷിത മേഖലകളിലാണ് ഡ്രോൺ പറത്തിയത്. വിയ്യൂർ അതീവ സുരക്ഷയിൽ, സെൻട്രൽ ജയിൽ, ഫയർഫോഴ്സ് അക്കാദമി, എൻജിനീയറിങ് കോളേജ്, ചെമ്പൂക്കാവ് എന്നിവിടങ്ങളിലാണ് പുലർച്ചെ ഡ്രോൺ പറന്നത് പുലർച്ചെ 12 മുതൽ മൂന്നു […]
വെസ്റ്റ് മങ്ങാട് സ്വദേശിയെ കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന വെസ്റ്റ് മങ്ങാട് എഴുത്തുപുരക്കൽ ദമോധരൻ ( രാമു ) മകൻ നിഖിൽ ( 39 വയസ്സ് )എന്ന വ്യക്തിയെ 23-06-2026 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ […]
ചൊവ്വന്നൂർ പഞ്ചായത്തിൽ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർവ്വകക്ഷി യോഗം ചേർന്നു
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഷിഗ്ഗല്ല പ്രതിരോധ യജ്ഞം എന്നിവയ്ക്കായി സർവ്വകക്ഷി യോഗം ചേർന്നു. യോഗം ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം നിധീഷ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ നിലവിൽ നടത്തിയ […]
കുന്നംകുളത്ത് നഗരസഭാതല വായന വാരാചരണം; മത്സരങ്ങൾ സംഘടിപ്പിച്ചു
വായന വാരത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയും ഏകലവ്യ സ്മാരക ലൈബ്രറിയും സംയുക്തമായി നഗരസഭാതല വായന വാരാചരണ മത്സരങ്ങൾ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.നഗരസഭ പരിധിയിലുള്ള എൽ.പി., […]
നമുക്ക് ഒരിക്കൽ കൂടി കൈകോർക്കാം : അഭിജിത്ത് എന്ന 17 വയസ്സുകാരനെ ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്താം
ചൂണ്ടൽ സ്വദേശി തറയിൽ പ്രസാദ് മകൻ അഭിജിത്ത് 17 വയസ്സ് ഗുരുതരമായ ക്യാൻസർ രോഗം B-CELL PRECURSOR ACUTE LYMPHOBLASTIC LEUKEMIA (B-ALL) BLOOD CANCER ബാധിച്ച് ഇപ്പോൾ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. […]
