അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത് .മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം. ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു
Author: j7ctp
മണത്തലയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്ന് വീണു: മുൻ കൗൺസിലർക്കും കുടുംബത്തിനും പരിക്കേറ്റു
ചാവക്കാട്: മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്ക്. മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42)സ്മൃതി (34), മകൾ ജ്യോതി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റവരെ ചാവക്കാട് […]
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി
22 വർഷത്തെ സേവനം പൂർത്തിയാക്കി 30.04.26 ന് സർവീസിൽ നിന്നും വിരമിച്ച കുന്നംകുളം അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ കെ രവീന്ദ്രന് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ […]
കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിൽ ലോറികളിൽ കുടിവെള്ളമെത്തിച്ച് കുന്നംകുളം നഗരസഭ
വേനൽ രൂക്ഷമായപ്പോൾ നഗരസഭയിലെ പല വാർഡുകളിലും കുടിവെള്ള പ്രശ്നം രൂക്ഷമായി .പല ചെറുകിട കുടിവെള്ള പദ്ധതികളിൽ നിന്നും ആവശ്യമായ ജലം ലഭ്യമല്ലാതായി .പ്രശ്നം പരിഹരിക്കുന്നതിന് കുടിവെള്ളം ലോറികളിൽ എത്തിക്കുന്നതിന് ടെണ്ടർ നൽകി .രൂക്ഷമായ കുടിവെള്ള […]
രാമദേയം കാണിപ്പയ്യൂർ ദേശം പൂരാഘോഷ കമ്മിറ്റി വിജയാദരവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു
തോന്നിയംകാവ് ഭദ്രകാളി ക്ഷേത്ര പൂരമഹോത്സവത്തോടനുബന്ധിച്ച് രാമദേയം കാണിപ്പയ്യൂർ ദേശം വിജയാദരവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു ഇൻസ്റ്റാഗ്രാം റീൽസ് മത്സരത്തിലെ വിജയികളെയും, വിദ്യാഭ്യാസ മേഖലകളായ (CBSE 10th, Nursing, BAMS, Pharm.D) ഉന്നത വിജയം കൈവരിച്ച […]
കുന്നംകുളം പോലീസിന്റെ മൂക്കിന് താഴെ അനധികൃത പടക്ക നിർമ്മാണശാലകൾ: ഡി ജിപിക്ക് നൽകിയ പരാതിയെ തുടർന്ന് പ്രഹസന റെയ്ഡ്
കുന്നംകുളം പൂശപ്പിള്ളിയിൽ പ്രവർത്തിക്കുന്ന അനധികൃത പടക്ക നിർമ്മാണശാലകൾക്ക് പോലീസിന്റെ ഒത്താശ. ഡി ജി പിക്കും പെസ്സോക്കും പരിസരവാസികൾ നൽകിയ പരാതിയെ തുടർന്ന് പേരിനൊരു റെയ്ഡ് നടത്തി പോലീസ് കൈ കഴുകി പൂശപ്പിള്ളിയിൽ മാത്രം ഒരു […]
ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ് കസ്റ്റഡിയിൽ
തൃശ്ശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, അവിണിശേരി സ്വദേശി 30 വയസ്സുള്ള ഉണ്ണിമായ ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് […]
കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു
കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് (കെസിസി) തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ മൈതാനത്ത് നടത്തിയിരുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു. സമാപന സമ്മേളനം കുന്നംകുളം […]
