പുത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകൻ ബദ്രീനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എർത്ത് […]
Author: j7ctp
ചായക്കടയിൽ വാൾ വീശി ഭീഷണി :പ്രതി പിടിയിൽ
പെരിഞ്ഞനത്ത് ചായക്കടയിൽ അതിക്രമിച്ചുകയറി വാൾ ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതിയും കൂട്ടാളിയായ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും പിടിയിൽ കയ്പമംഗലം : ചായക്കടയിൽ അതിക്രമിച്ചുകയറി മാരകായുധമായ വാൾ കാട്ടി വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും […]
കഞ്ചാവുമായി പിടിയിലായ പ്രതി “സ്നേഹിതൻ” റിമാന്റിൽ
കാട്ടൂർ : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ വില്ലേജ് പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതൻ (24) എന്നയാളാണ് […]
മയക്ക് മരുന്ന് കേസ് പ്രതി വിഷ്ണു ഇനിഒരു വർഷം ജയിലിൽ
PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ വിഷ്ണുവിനെ (കണ്ണൻ) അറസ്റ്റ് ചെയ്തു; പ്രതിയെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലാക്കി തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ […]
കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു; മക്കൾക്ക് വിഷം നൽകിയതിന് ശേഷം വിഷം കഴിച്ച പിതാവ് മുത്തുവാണ് രക്ഷപ്പെട്ടത്
പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്. ഇതിന് ശേഷം ഇയാളും എലി വിഷം കഴിച്ചു ചികിത്സക്കായി തൃശ്ശൂർ […]
പന്നിത്തടം ഐ.എൻ.റ്റി.യു.സി യൂണിയൻ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
യൂണിയൻ തൊഴിലാളി ഇരിങ്ങപ്പുറം മര കമ്പനിയിൽ ഇന്ന് രാവിലെ 11.15ന് ജോലിക്കിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചു പന്നിത്തടം ഐഎൻറ്റിയുസി യൂണിയനിലെ തൊഴിലാjളി ചിറമനേങ്ങാട് മഠപാട്ട്പറമ്പിൽ സിദ്ധീഖ് (52) ഇന്ന് രാവിലെ ജോലിക്കിടയിൽ കുറഞ്ഞുവീണത് ഉടൻതന്നെ […]
പെരുമ്പിലാവ് ആനക്കല്ലിൽ മക്കൾക്ക് വിഷം നൽകിയതിന് ശേഷം പിതാവ് വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചു
പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്. ഇതിന് ശേഷം ഇയാളും എലി വിഷം കഴിച്ചു ഇവരെ കൂടാതെ […]
കുന്നംകുളം പോലീസ് സ്റ്റേഷനിൽ അഴിമതിയുടെ തണുത്ത കാറ്റ്
സ്റ്റേഷനുള്ളിൽ രൂപപ്പെടുത്തിയ പുതിയ മുറിയിലേക്കുള്ള എ.സി വാങ്ങിയത് ഏതോ കുത്തക മുതലാളിയുടെയോ, സമ്പന്നന്നായ പ്രതിയുടെയോ ആണെന്ന് വ്യാപക ആരോപണമുണ്ട്. സ്റ്റേഷനുള്ളിൽ അഴിമതിയുടെ കാറ്റ് നിറഞ്ഞ് വീശുന്നുമുണ്ട്. വിവരാവകാശ രേഖകൾ ഉടൻ പുറത്ത് വരുമെന്നാണ് വിവരം. […]
പഴഞ്ഞിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ നാട്ടിക സ്വദേശികൾ കുന്നംകുളത്ത് പിടിയിൽ
നാട്ടിക സ്വദേശി 21 വയസ്സുള്ള ആനന്ദ കൃഷ്ണൻ, 18 വയസ്സുള്ള ആകാശ് ബാബു എന്നിവരാണ് പിടിയിലായത്. പഴഞ്ഞി സ്വദേശി സുമേഷിന്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്.മെയ് 30ന് അർദ്ധരാത്രിയാണ് കവർച്ച നടന്നതെന്ന് പോലീസ് പറയുന്നു
അഖിലേന്ത്യാ ഇൻഷൂറൻസ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മറ്റി കുന്ദംകുളം ബേസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചൊവ്വന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ സംഭാവന ചെയ്തു
വിതരണ ഉദ്‌ഘാടനം ചൊവ്വന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിധീഷ് എ എം . നിർവ്വഹിച്ചു.എൽ ഐ സി വനിതാ സബ് കമ്മിറ്റി കൺവീനർ കെ കെ റഹ്മത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി […]
