നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകിട്ടിനും ഇന്ന് പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ […]
Tag: robbery
ചാവക്കാട്: തൊഴിൽ വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ.
ചാവക്കാട് കെട്ടിട നിർമാണ ജോലിക്ക് കൊണ്ടുപോയി തമിഴ്നാട് സ്വദേശിയുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് പെരുമണ്ണ, പൂവാട്ട് പറമ്പ് പ്രശാന്ത് (43) നെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. […]
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ
അന്തിക്കാട് : ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള വിളക്കുകൾ മോഷ്ടിക്കുകയും പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ല തട്ടുകളും മയിലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ […]
ബീച്ചിൽ നടക്കാൻ പോയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ
വാടനപ്പള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ വിദേവ് (44) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇയാൾ ധരിച്ചിരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശി […]
കല്ലട ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടന്റിനെ തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു
ആളൂർ : കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടന്റിനെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസ് (29) ആണ് […]
പഴഞ്ഞിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ നാട്ടിക സ്വദേശികൾ കുന്നംകുളത്ത് പിടിയിൽ
നാട്ടിക സ്വദേശി 21 വയസ്സുള്ള ആനന്ദ കൃഷ്ണൻ, 18 വയസ്സുള്ള ആകാശ് ബാബു എന്നിവരാണ് പിടിയിലായത്. പഴഞ്ഞി സ്വദേശി സുമേഷിന്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്.മെയ് 30ന് അർദ്ധരാത്രിയാണ് കവർച്ച നടന്നതെന്ന് പോലീസ് പറയുന്നു
തൃശ്ശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദ്ദിച്ച് വൻ സ്വർണക്കവർച്ച
തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ 72 വയസ്സുള്ള സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ […]
