ഓപ്പറേഷൻ തൂഫാൻ: മാരക രാസലഹരിയായ MDMA യുമായി സ്റ്റേഷൻ റൗഡി ജിജു പപ്പി അറസ്റ്റിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്പെഷ്യൽ […]
Tag: drugs
വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികൾ റിമാന്റിൽ
ചേർപ്പ് : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുറുംമ്പിലാവ് വില്ലേജ്, പഴുവിൽ സ്വദേശി ഒറ്റാലി വീട്ടിൽ അംബുകൃഷ്ണ (20), വല്ലച്ചിറ വില്ലേജ്, […]
ഗുരുവായൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ എംഡി എം എ വേട്ട; 322 ഗ്രാം എംഡി എം എ പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിൽ
ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിൽ ആണ് ഷിഫാസ്, ജിഷ്ണു,വിദ്യ, ശ്രീലക്ഷ്മി എന്നിവർ പിടിയിലാകുന്നത്. ഇതിൽ […]
ഓപ്പറേഷൻ തൂഫാൻ -വില്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയും കഞ്ചാവുമായി രണ്ടുപേർ ഒല്ലൂർ പോലീസിൻെറ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ടിൻെറ ഭാഗമായി നടത്തിയ റെയ്ഡിൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച് വെച്ചിരുന്ന എം ഡി എം എ യുമായി പുത്തൂർ സ്വദേശിയായ തോപ്പിൽ വീട്ടിൽ പ്രിയൻ മകൻ അഭിജിത്ത് (28) […]
വാണിയംപാറയിൽ ആംബുലൻസിൽ കടത്തിയ എം.ഡി.എം.എ പിടികൂടി
വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ആംബുലൻസിൽ മയക്കുമരുന്ന് കണ്ടെത്തിയത്.തൃശ്ശൂർ ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഹൈവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 250 ഗ്രാമിലധികം എം.ഡി.എം.എ പിടികൂടി. ഇന്ന് രാവിലെ 6.30ഓടെവെട്ടിക്കൽ, […]
കാറ്ററിംഗിൻ്റെ മറവിൽ ലഹരി വിൽപ്പന, മാരക രാസലഹരിയായ MDMA യുമായി രണ്ട് പ്രതികൾ പിടിയിൽ
കൊടുങ്ങല്ലൂർ: കാറ്ററിങ്ങ് ബിസിനസിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിവന്ന രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ […]
