promo-banner-main

മുണ്ടത്തിക്കോട്‌ ദുരന്തം ; വെടിക്കെട്ട്‌ പുരയുടെ ലൈസൻസി സതീശൻ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതലക്കാരൻ മുണ്ടത്തിക്കോട് സതീശൻ മരിച്ചു.അപകടത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞാണ് മരിച്ചത്.ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരണം 15 ആയി. തിരുവമ്പാടി വിഭാഗം, നെന്മാറ വേല  ഉൾപ്പെടെ നിരവധി വെടിക്കെട്ടുകളുടെ കരാറുകാരനായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ദുരന്തമുണ്ടായത്

Leave a Reply