മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ്ഏഴുദിവസമായി ചികിത്സയിൽ മരണത്തോട് മല്ലടിച്ച രാകേഷ് മരണത്തിന് കീഴടങ്ങി. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന കുണ്ടന്നൂർ ചീരാത്ത് രാജൻ മകൻ രാകേഷ് (30) നിര്യാതനായി. തിങ്കളാഴ്ച രാവിലെ […]
Tag: mundathikkode disaster
മുണ്ടത്തിക്കോട് ദുരന്തം ; വെടിക്കെട്ട് പുരയുടെ ലൈസൻസി സതീശൻ മരിച്ചു
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതലക്കാരൻ മുണ്ടത്തിക്കോട് സതീശൻ മരിച്ചു.അപകടത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞാണ് മരിച്ചത്.ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരണം 15 ആയി. തിരുവമ്പാടി […]
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി നടത്തിയേക്കും
കേരളത്തിന്റെ നെഞ്ച് തകർത്ത മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. ഇരു ദേവസ്വങ്ങളുമായി ചർച്ച നടത്തും. ജനവികാരം കൂടി മാനിച്ചാകും […]
