Month: July 2026
അങ്കമാലിയിൽ 115 കിലോ കഞ്ചാവുമായി 4 പേർ എക്സൈസിന്റെ പിടിയിൽ
കേരള എക്സൈസ് നടത്തിവരുന്ന തണ്ടർ ഓപ്പറേഷന്റെ ഭാഗമായി അങ്കമാലി കറുകുറ്റി റെയിൽവെ സ്റ്റേഷൻ പരിസരത്ത് അങ്കമാലി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ ഒഡീഷയിൽ നിന്നും ട്രയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 115 കിലോഗ്രാം ഉണങ്ങിയ […]
ലേബർ കോഡ് തൊഴിലാളികൾക്ക് എതിരെ ആകരുത് : BMS
രാജ്യത്ത് നിലവിൽ ഉണ്ടായിരുന്ന തൊഴിൽ നിയമത്തിൽ മാതൃക വരുത്തി പുതിയതായി കൊണ്ടുവന്ന ലേബർ കോഡിലെ ചില വ്യവസ്ഥകൾ തികച്ചും തൊഴിലാളി വിരുദ്ധമായതിനാൽ അത്തരം ചില വകുപ്പുകൾ മാറ്റം വരുത്തി ലേബർ കോഡ് തൊഴിലാളി വിരുദ്ധമല്ലാതെ […]
ചൊവ്വന്നൂർ പഞ്ചായത്തിൽ ജനകീയാസൂത്രണം വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷാഫോം വിതരണം ആരംഭിച്ചു
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോമുകളുടെ വിതരണം പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ചു. അർഹരായവർ പൂരിപ്പിച്ച അപേക്ഷകൾ 2026 ജൂലൈ 13-ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ടൗൺ ഹാളിൽ വലിയ സ്ക്രീനിൽ തത്സമയം കാണാം
കുന്നംകുളം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പങ്കുചേർന്ന് കുന്നംകുളം നഗരസഭ. ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. ബിഗ് സ്ക്രീൻ പ്രദർശനം ആരംഭിക്കുന്നതിന് മുന്നോടിയായി […]
തെരുവുനായ ശല്യം: കുന്നംകുളം നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു
കുന്നംകുളം നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം വല്ലാതെ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലന്റെ അദ്ധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവുനായ്ക്കളുടെ വർധനവ് നിയന്ത്രിക്കുന്നതിനും […]
സിസി മുകുന്ദൻ എം.എൽ.എ ആയിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതി; പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദ് കെ വിനോദ് പിടിയിൽ
അന്തിക്കാട് പോലീസ് ആണ് മസൂദിനെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് മസൂദ് പോലീസ് വലയിലായത്. സിസി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്നതാണ് മസൂദിനെതിരെ ഉള്ള പരാതി പോലീസ് കേസടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും മസൂദിനെ […]
പെരുമ്പിലാവിൽ പിതാവ് ജ്യൂസിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞുങ്ങളിലെ 7 വയസ്സുകാരി റിഥിക മരണത്തിന് കീഴടങ്ങി
പെരുമ്പിലാവ്: ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടർന്ന് മക്കൾക്ക് ജ്യൂസിൽ എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഇരയായ ഏഴ് വയസ്സുകാരി ഋതിക അന്തരിച്ചു. ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ 2:15-ഓടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാമത്തെ […]
സോഷ്യൽ മീഡിയ വഴി പ്രണയം സ്ഥാപിച്ച് ആഭരണവും ഫോണും തട്ടിയെടുത്ത് മുങ്ങിയ വെങ്കിടങ്ങ് സ്വദേശിനിയായ യുവതിയെ പിടികൂടി പീച്ചി പോലീസ്
സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാൻ എന്നു പറഞ്ഞു വിളിച്ചുവരുത്തി കമ്പളിപ്പിച്ച് യുവാവിൻെറ 4 പവൻെറ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമേട്, എടക്കാട് വീട്ടിൽ […]
