promo-banner-main

അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ ഗതാഗതം നിരോധിച്ചു

തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ മലക്കപ്പാറയിലും ചാലക്കുടിയിൽ നിന്നുള്ളവ വാഴച്ചാലിലും തടയും അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമ്മാണ/നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. റോഡ് […]

കാറ്ററിംഗിൻ്റെ മറവിൽ ലഹരി വിൽപ്പന, മാരക രാസലഹരിയായ MDMA യുമായി രണ്ട് പ്രതികൾ പിടിയിൽ

കൊടുങ്ങല്ലൂർ: കാറ്ററിങ്ങ് ബിസിനസിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിവന്ന രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ […]

ആർമി / നേവി / എയർ ഫോഴ്സ് സേനകളിൽ  ജോലി നേടാം : പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും സൗജന്യ സെമിനാറും മെയ് 26 ന് തൃശ്ശൂരിൽ

മെയ് 26 ചൊവ്വാഴ്ച  രാവിലെ 10 മണി, കോവിലകം റസിഡൻസി ഹാൾ അശ്വിനി ജംഗ്ഷൻ പെരിങ്ങാവ് തൃശ്ശൂർ പങ്കെടുക്കാൻ വിളിക്കുക 📞 8129 271 947 📞 7558 895 152 📞 6238 […]

വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യത്താൽ ഭാര്യവീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്

തൃശ്ശൂർ അന്തിക്കാട് പുത്തൻപീടികയിലാണ് സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചു. വീടിന്റെ ജനൽ ചില്ലുകൾ തകർത്തു.ജനലിനുള്ളിലൂടെ വടിയിട്ട് ഭാര്യയെയും മകനെയും കുത്താനും ശ്രമിച്ചു പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം […]

ദീപിക ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എന്റർപ്രണർ അവാർഡിന് ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി

മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എൻട്രപ്രണർ അവാർഡിന് കുന്നംകുളം സ്വദേശിയും ഓക്ടൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി. കുന്നംകുളത്തെ അപ്പുമോൻ സി കെ […]

തൃശ്ശൂരിൽ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണന്ത്യം

അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ്‌ മരിച്ചത് .മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം. ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു

മണത്തലയിൽ ഇടിമിന്നലേറ്റ്‌ വീടിന്റെ ചുമർ തകർന്ന് വീണു: മുൻ കൗൺസിലർക്കും കുടുംബത്തിനും പരിക്കേറ്റു

ചാവക്കാട്: മണത്തലയിൽ ഇടിമിന്നലേറ്റ് വീടിൻ്റെ ചുമർ ഇടിഞ്ഞുവീണു. മൂന്നുപേർക്ക് പരിക്ക്. മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42)സ്മൃതി (34), മകൾ ജ്യോതി (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. പരിക്കേറ്റവരെ ചാവക്കാട് […]

ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ്‌ കസ്റ്റഡിയിൽ

തൃശ്ശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, അവിണിശേരി സ്വദേശി 30 വയസ്സുള്ള ഉണ്ണിമായ ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് […]

മുണ്ടത്തിക്കോട്‌ വെടിക്കെട്ടപകടം: പരിക്കേറ്റ രാകേഷ്‌ മരണത്തിന്‌ കീഴടങ്ങി

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ്ഏഴുദിവസമായി ചികിത്സയിൽ മരണത്തോട് മല്ലടിച്ച രാകേഷ് മരണത്തിന് കീഴടങ്ങി. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന കുണ്ടന്നൂർ ചീരാത്ത് രാജൻ മകൻ രാകേഷ് (30) നിര്യാതനായി. തിങ്കളാഴ്ച രാവിലെ […]

മുണ്ടത്തിക്കോട്‌ ദുരന്തം ; വെടിക്കെട്ട്‌ പുരയുടെ ലൈസൻസി സതീശൻ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതലക്കാരൻ മുണ്ടത്തിക്കോട് സതീശൻ മരിച്ചു.അപകടത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞാണ് മരിച്ചത്.ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരണം 15 ആയി. തിരുവമ്പാടി […]