Category: കുന്നംകുളം നഗരം
കുന്നംകുളം കസ്റ്റഡി മർദ്ദനം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെട്ടു
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സുജിത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. സർക്കാർ നടപടി ഉണ്ടാകുമെന്ന് മറുപടി ലഭിച്ചു.ഡിജിപിയിൽ നിന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേടി ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്.കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കുന്നംകുളം കസ്റ്റഡി […]
കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സ്ഥാപകനും പ്രമുഖ സർജനും ആയിരുന്ന ഡോക്ടർ ആർ എം വർമ്മ (84) അന്തരിച്ചു.
കുറച്ചുനാളായി എറണാകുളത്ത് വീട്ടിലായിരുന്നു താമസം. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 1.45 നായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് എറണാകുളത്ത് രവിപുരത്ത് വച്ച് നടക്കും
കുന്നംകുളത്ത് വീണ്ടും വാഹനാപകടം : കിഴൂർ സ്വദേശി മരിച്ചു
കുന്നംകുളം ടൗണിൽ പട്ടാമ്പി റോഡിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കിഴൂർ സ്വദേശി മരിച്ചു. കിഴൂർ വടക്കേ തലക്കൽ സാബു (49 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നായിരുന്നു […]
കുന്നംകുളം നഗരസഭ അവധിക്കാല സൗജന്യ കായിക പരിശീലനം സമാപിച്ചു
കുന്നംകുളം നഗരസഭ നടപ്പിലാക്കി വരുന്ന സൗജന്യ കായിക പരിശീലനം സമീപിച്ചു. സിന്തറ്റിക്ക് ട്രാക്കിൽ നടന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയര്പേഴ്സൺ പി ജി ജയപ്രകാശ് അധ്യക്ഷത […]
ആർമി / നേവി / എയർ ഫോഴ്സ് സേനകളിൽ ജോലി നേടാം : പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പും സൗജന്യ സെമിനാറും മെയ് 26 ന് തൃശ്ശൂരിൽ
മെയ് 26 ചൊവ്വാഴ്ച രാവിലെ 10 മണി, കോവിലകം റസിഡൻസി ഹാൾ അശ്വിനി ജംഗ്ഷൻ പെരിങ്ങാവ് തൃശ്ശൂർ പങ്കെടുക്കാൻ വിളിക്കുക 📞 8129 271 947 📞 7558 895 152 📞 6238 […]
