promo-banner-main

തൃശ്ശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദ്ദിച്ച്‌ വൻ സ്വർണക്കവർച്ച

തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ 72 വയസ്സുള്ള സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ […]

തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം

മണലൂർ സ്വദേശി 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്.ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു വിഷ്ണു കിടന്നിരുന്ന മുറിക്ക് മുകളിലേക്ക് ആണ് മരം […]

“നല്ല നാലു വര്‍ത്തമാനം” കുന്നംകുളം നഗരസഭ പരിസ്ഥതി ദിന ക്യാമ്പയിന് തുടക്കമായി

ലോക പരിസ്ഥതി ദിനം 2026 ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നംകുളം നഗരസഭ തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജൂണ്‍ 5 മുതല്‍ 12 വരെ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. നഗരസഭ അതിര്‍ത്തിയിലുളള എല്ലാ സ്കൂളുകളിലും […]

തിരുത്തിക്കാട് കക്കാട് റോഡില്‍ ഇരുവശത്തും ചെണ്ടുമല്ലി തൈ നട്ടു.

പരിസ്ഥിതി ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ തിരുത്തിക്കാട് കക്കാട് റോഡിന്റെ ഇരുവശങ്ങളിലും ചെണ്ടുമല്ലി തൈകള്‍ നട്ടു. ഓണത്തിന് പൂക്കള്‍ പറിക്കുന്ന തരത്തില്‍ ഹൈബ്രിഡ് തൈകളാണ് നടീല്‍ നടത്തിയത്. നടീലും പരിചരണവും വിളവെടുപ്പും തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തും. […]

കുന്നംകുളം കോഴിക്കോട്‌ ഹൈവേ കൊരട്ടിക്കരയിൽ 42 സെന്റ്‌ സ്ഥലം വിൽപനക്ക്‌

ഹൈവേയിൽ 42 സെന്റ്‌ സ്ഥലം വിൽപനക്ക്‌, രണ്ട്‌ വശത്തും റോഡും ജലലഭ്യതയുള്ളതുമായ സ്ഥലം.

അമല ആശുപത്രിയിലെ ഹോസ്റ്റലിൽ നിന്നും ഡോക്ടർമാരുടെ ലാപ്ടോപ്പും  പണവും മറ്റു  വിലപിടിപ്പുള്ള  രേഖകളും മോഷ്ടിച്ച പ്രതി പിടിയിൽ.

അമല ആശുപത്രിയിലെ  ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പും പണവും ബാഗും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത ലക്ക്നൗ സ്വദേശിയും ഡോക്ടറുമായ യുവതിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സഗോക് ടീമും തൃശൂർ […]

കുന്നംകുളം നഗരസഭ ആർത്താറ്റ് കൃഷിഭവൻ ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

കുന്നംകുളം നഗരസഭയ്ക്ക് കീഴിലെ ആർത്താറ്റ് കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതി 2026-2027 പ്രകാരം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ പുഷ്പ ജോണി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് […]

ചൊവ്വന്നൂരിൽ മൂന്ന് പേരെ ആക്രമിച്ച തെരുവ്‌ നായക്ക്‌ പേവിഷബാധ സ്ഥിരീകരിച്ചു

ചൊവ്വന്നൂരിൽ കഴിഞ്ഞദിവസം വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടിയേറ്റ മൂന്നുപേരും കുത്തിവെപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മൂന്നു പേരെയും ആക്രമിച്ച് അന്നുതന്നെ ചത്ത നായയുടെ പരിശോധന ഫലം […]