promo-banner-main

മണലൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി എ മാധവൻ അന്തരിച്ചു. 

80 വയസ്സായിരുന്നു. തൃശ്ശൂർ മുണ്ടൂരിൽ ഉണ്ടായ വാഹന അപകടത്തിൽ  പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  തൃശൂർ ജില്ലയിൽ കോൺഗ്രസിൻ്റെയും തൊഴിലാളി സംഘടനകളുടെയും വളർച്ചയിൽ നിർണായ പങ്കുവഹിച്ച ആളു […]

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കുന്നംകുളം നഗരസഭ; പരാതികൾക്ക് അടിയന്തര പരിഹാരം കാണാൻ നിർദേശം

കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ കെ.എസ്.ഇ.ബി സെക്ഷനുകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി നഗരസഭ അടിയന്തര യോഗം വിളിച്ചു ചേർത്തു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നഗരസഭയുടെ പരിധിയിൽ വരുന്ന പ്രധാന […]

ഫുഡ് ഡെലിവറി ബോയിയെ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിക്കുകയും വീട്ടിലേക്ക് അതിക്രമിച്ച് കയറി ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത കേസിലെ പ്രതി റിമാന്റിൽ

മാള : ഫുഡ് ഡെലിവറി ബോയിയെ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇക്കാര്യത്തിന് പരാതി നൽകുന്നതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറയുകയും ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത കേസിൽ […]

കൊരട്ടിയിൽ വീടുകയറി ആക്രമണം; വയോധികനെ പരിക്കേൽപ്പിക്കുകയും കാർ തകർക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

കൊരട്ടി : വീട്ടിലേക്ക് അതിക്രമിച്ച് കയറി വയോധികനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും, മുറ്റത്തിട്ടിരുന്ന ഇന്നോവ കാർ തല്ലിത്തകർത്ത് 50000/- രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്സിലെ പ്രതിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പാറക്കടവ് […]

പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ റിമാന്റിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയെ സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ട്പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വില്ലേജ് ഐക്കരപറമ്പ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ അജിത്ത് (40) എന്നയാളെയാണ് […]

വിദ്യാർത്ഥികൾക്ക്‌ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികൾ റിമാന്റിൽ

ചേർപ്പ് : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുറുംമ്പിലാവ് വില്ലേജ്, പഴുവിൽ സ്വദേശി ഒറ്റാലി വീട്ടിൽ അംബുകൃഷ്ണ (20), വല്ലച്ചിറ വില്ലേജ്, […]

പൾസ്‌ പോളിയോ വിതരണം; കുന്നംകുളം നഗരസഭതല ഉദ്ഘാടനം ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു

കുന്നംകുളത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി; നഗരസഭതല ഉദ്ഘാടനം കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ നിർവഹിച്ചുകുന്നംകുളം: ദേശീയ പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെയും കുന്നംകുളം ഗവ. താലൂക്ക് ആശുപത്രി, […]