promo-banner-main

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

അന്തിക്കാട് : ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള വിളക്കുകൾ മോഷ്ടിക്കുകയും പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ല തട്ടുകളും മയിലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ […]

കഞ്ചാവുമായി പിടിയിലായ പ്രതി “സ്നേഹിതൻ” റിമാന്റിൽ

കാട്ടൂർ : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ വില്ലേജ് പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതൻ (24) എന്നയാളാണ് […]

മയക്ക്‌ മരുന്ന് കേസ്‌ പ്രതി വിഷ്ണു ഇനിഒരു വർഷം ജയിലിൽ

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ വിഷ്ണുവിനെ (കണ്ണൻ) അറസ്റ്റ് ചെയ്തു; പ്രതിയെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലാക്കി തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ […]

ഫുഡ് ഡെലിവറി ബോയിയെ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിക്കുകയും വീട്ടിലേക്ക് അതിക്രമിച്ച് കയറി ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത കേസിലെ പ്രതി റിമാന്റിൽ

മാള : ഫുഡ് ഡെലിവറി ബോയിയെ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇക്കാര്യത്തിന് പരാതി നൽകുന്നതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറയുകയും ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത കേസിൽ […]

കൊരട്ടിയിൽ വീടുകയറി ആക്രമണം; വയോധികനെ പരിക്കേൽപ്പിക്കുകയും കാർ തകർക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

കൊരട്ടി : വീട്ടിലേക്ക് അതിക്രമിച്ച് കയറി വയോധികനെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും, മുറ്റത്തിട്ടിരുന്ന ഇന്നോവ കാർ തല്ലിത്തകർത്ത് 50000/- രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്സിലെ പ്രതിയെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പാറക്കടവ് […]

പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ റിമാന്റിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയെ സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ട്പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വില്ലേജ് ഐക്കരപറമ്പ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ അജിത്ത് (40) എന്നയാളെയാണ് […]

വിദ്യാർത്ഥികൾക്ക്‌ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികൾ റിമാന്റിൽ

ചേർപ്പ് : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കളെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുറുംമ്പിലാവ് വില്ലേജ്, പഴുവിൽ സ്വദേശി ഒറ്റാലി വീട്ടിൽ അംബുകൃഷ്ണ (20), വല്ലച്ചിറ വില്ലേജ്, […]

തൃശൂർ മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.

നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ജിന്റോയെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ജിന്റോയുടെ വീട്ടിലേക്ക് മുൻ വൈരാഗ്യത്തെ തുടർന്ന് കൊല്ലപ്പെട്ട […]