promo-banner-main

കുന്നംകുളത്ത്‌ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2026’ സംഘടിപ്പിച്ചു

കുന്നംകുളം: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ കുന്നംകുളം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു . കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ പി. ജി. ജയപ്രകാശ് […]

തുറക്കുളം മാർക്കറ്റ് നിർമാണം ഉടൻ പുനരാരംഭിക്കും; ചെയർപേഴ്സൺ സൗമ്യ അനിലൻ

ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റ് നിർമാണം എത്രയും വേഗം പുനരാരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അറിയിച്ചു. മാർക്കറ്റ് നിർമാണത്തിന് നിയമപരമായ യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന നഗരസഭയ്ക്ക് ലഭിച്ച […]

ഇൻഷുറൻസും, പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ല വടക്കാഞ്ചേരി പോലീസിന്റെ വാഹനം ആർ.ടി.ഒ പിടികൂടികേസെടുത്തു

ഇൻഷുറൻസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാതെ രാത്രി പെട്രോളിങ് നടത്തിയ പോലീസ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി കേസെടുത്തു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ബൊലേറോ വാഹനത്തിനെതിരെയാണ് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റിന്റെ രാത്രികാല പരിശോധനയ്ക്കിടെ കേസെടുത്തത്. […]

പുത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

പുത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകൻ ബദ്രീനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത്‌ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എർത്ത് […]

ചായക്കടയിൽ വാൾ വീശി ഭീഷണി :പ്രതി പിടിയിൽ

പെരിഞ്ഞനത്ത് ചായക്കടയിൽ അതിക്രമിച്ചുകയറി വാൾ ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതിയും കൂട്ടാളിയായ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും പിടിയിൽ കയ്പമംഗലം : ചായക്കടയിൽ അതിക്രമിച്ചുകയറി മാരകായുധമായ വാൾ കാട്ടി വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും […]

കഞ്ചാവുമായി പിടിയിലായ പ്രതി “സ്നേഹിതൻ” റിമാന്റിൽ

കാട്ടൂർ : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ വില്ലേജ് പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശി അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതൻ (24) എന്നയാളാണ് […]

മയക്ക്‌ മരുന്ന് കേസ്‌ പ്രതി വിഷ്ണു ഇനിഒരു വർഷം ജയിലിൽ

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ വിഷ്ണുവിനെ (കണ്ണൻ) അറസ്റ്റ് ചെയ്തു; പ്രതിയെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലാക്കി തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ […]

കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു; മക്കൾക്ക്‌ വിഷം നൽകിയതിന്‌ ശേഷം വിഷം കഴിച്ച പിതാവ്‌ മുത്തുവാണ്‌ രക്ഷപ്പെട്ടത്‌

പെരുമ്പിലാവ്‌ ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശി മുത്തുവാണ്‌ 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്‌. ഇതിന്‌ ശേഷം ഇയാളും എലി വിഷം കഴിച്ചു ചികിത്സക്കായി തൃശ്ശൂർ […]

പന്നിത്തടം ഐ.എൻ.റ്റി.യു.സി യൂണിയൻ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

യൂണിയൻ തൊഴിലാളി ഇരിങ്ങപ്പുറം മര കമ്പനിയിൽ ഇന്ന് രാവിലെ 11.15ന്  ജോലിക്കിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചു പന്നിത്തടം ഐഎൻറ്റിയുസി യൂണിയനിലെ തൊഴിലാjളി ചിറമനേങ്ങാട് മഠപാട്ട്പറമ്പിൽ സിദ്ധീഖ്‌ (52)  ഇന്ന് രാവിലെ ജോലിക്കിടയിൽ  കുറഞ്ഞുവീണത് ഉടൻതന്നെ […]

പെരുമ്പിലാവ്‌ ആനക്കല്ലിൽ ‌ മക്കൾക്ക്‌ വിഷം നൽകിയതിന്‌ ശേഷം പിതാവ്‌ വിഷം കഴിച്ച്‌ മരിക്കാൻ ശ്രമിച്ചു

പെരുമ്പിലാവ്‌ ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശി മുത്തുവാണ്‌ 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയത്‌. ഇതിന്‌ ശേഷം ഇയാളും എലി വിഷം കഴിച്ചു ഇവരെ കൂടാതെ […]