promo-banner-main

ചൂണ്ടൽ കുന്നിൽ ഹാഷിഷ്‌ ഓയിലുമായി യുവാവ്‌ പോലീസിന്റെ പിടിയിൽ

ചൂണ്ടൽ കുന്നിൽ വെച്ച് അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്രാമ്പിക്കൽ വീട്ടിൽ  രഞ്ജിത്ത് (38) ആണ് പോലീസ് പിടിയിലായത്.  ഉച്ചയ്ക്ക് 2.30-ഓടെയാണ് സംഭവം. പോലീസ് സംഘം ചൂണ്ടൽ കുന്നിൽ […]

പെരുമ്പിലാവില്‍ ബൈക്ക് മോഷണം: മൂന്ന് പേർ അറസ്റ്റിൽ

പെരുമ്പിലാവില്‍ മോട്ടോർ സൈക്കിൾ മോഷണം പോയ സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം  പോലീസ് അറസ്റ്റ് ചെയ്തു. അഗതിയൂർ ചിറ്റിലപ്പള്ളി സ്വദേശി 26 വയസ്സുള്ള കിരൺ ജാക്സൺ, പെരുമ്പിലാവ് സ്വദേശി 24 വയസ്സുള്ള അക്ബർ, വെള്ളാനിക്കര […]

കല്ലട ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടന്റിനെ തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

ആളൂർ : കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടന്റിനെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസ് (29) ആണ് […]

കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തെന്ന് ആരോപിച്ച് അമ്മയെ ആക്രമിച്ച്‌ കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ

വാടാനപ്പള്ളി : വയോധികയായ മാതാവിനെ ക്രൂരമായി ആക്രമിച്ച് ഇടത് കൈ തല്ലിയൊടിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശിനി തുളസി (71) എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ മനോജിനെ (46) വാടാനപ്പള്ളി […]

ചൊവ്വന്നൂരിനെ ഞെട്ടിച്ച മോർഫിംഗ്‌ കേസ്‌ പ്രതി അനന്തു അഴിക്കുള്ളിൽ തുടരും, 70 സ്ത്രീകളുടെ  ചിത്രം മോർഫ്‌ ചെയ്ത്‌ വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ: ഇരയെ കേൾക്കാതെ പ്രതി അനന്തുവിന്  ജാമ്യമില്ല.

70 സ്ത്രീകളുടെ മോർഫ്‌ ചെയ്ത്‌ വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ. ഇരയെ കേൾക്കാതെ പ്രതി അനന്തുവിന് ജാമ്യമില്ല. അയൽവാസികളായ 70-ലേറെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ […]

അയ്യങ്കാളി നഗര തൊഴിലുറപ്പ്  തൊഴിലാളികൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭയുടെയും സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച മഴക്കാല പകർച്ചവ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കുന്നംകുളം മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടന്ന […]

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി 

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി ആന.  ഇന്ന് ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിലായിരുന്നു കീർത്തിയാന പങ്കെടുത്തത്. വിജയകരമായി എഴുന്നള്ളിപ്പിൻ്റെ പ്രദക്ഷിണവും പൂർത്തിയാക്കി. 2021 ലാണ്  ആനയെ ഒടുവിൽ […]

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.

ഇന്നലെ രാത്രിയോടെ ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. കോൺഗ്രസ് ജില്ല ഭാരവാഹികൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച് അദ്ദേഹം എട്ടിന് പാവർട്ടിയിലെ […]

ഗുരുവായൂർ നായർ സമാജ തതിന്റെ അഷ്ടമിരോഹിണി മഹോത്സവത്തിൽ പങ്കെടുക്കുന്ന നൃത്ത വിദ്യാർത്ഥികൾ ഗുരുവായൂരിലും, മമ്മിയൂരിലും തുളസിപ്പൂവും മയിൽ‌പീലിയും സമർപ്പിച്ച് പരിശീലനം ആരംഭിച്ചു.

ഗോപിക നൃത്തം പരിശീലിപ്പിക്കുന്ന അധ്യാപകൻ സുനിൽ ഒരുമനയൂർ, ഉറിയടി അഭ്യസിപ്പിക്കുന്ന അധ്യാപിക ഐശ്വര്യ ലക്ഷ്മി, രാധാമാധവം നൃത്ത അധ്യാപിക പ്രിയ സുനിൽകുമാർ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്ന് മയിൽപീലിയും തുളസിപ്പൂവും സ്വീകരിച്ച് മഹാദേവനെ സമർപ്പിച്ചു. […]

അർജ്ജന്റീന മത്സരത്തിന്‌ മുൻപ്‌ വൈദ്യുതി മുടങ്ങിയതിന്‌ അന്നമനട കെ.എസ്‌.ഇ.ബി ഓഫീസിൽ ആക്രമണം നടത്തിയ കേസിൽ അഞ്ച്‌ പ്രതികൾ അറസ്റ്റിൽ

ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ കെ.എസ്.ഇ.ബി ഓഫീസിൽ അതിക്രമം; ജീവനക്കാരനെ മർദിച്ചു, ഓഫീസീലെ ക്യാബിൻ തകർത്തു; അഞ്ച് പ്രതികൾ അറസ്റ്റിൽ മാള : ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി […]