promo-banner-main

സർക്കിൾ ലൈവ് ന്യൂസിനെതിരെ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ്റെ വക്കീൽ നോട്ടീസ്

ഗുരുവായൂർ: സർക്കിൾ ലൈവ് ന്യൂസിനെതിരെ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ്റെ വക്കീൽ നോട്ടീസ്. ഗുരുവായൂർ വനിതാ സഹകരണ സംഘത്തിൽ വട്ടമെത്തിയ കുറിയുടെ തുക രണ്ടര വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന യുവാവിനെ പരാതിയുടെ വാർത്തയുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. […]

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി പിടിയിൽ

ആളൂർ : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) എന്നയാളെ […]

യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡിയും സഹോദരനും അറസ്റ്റിൽ

അന്തിക്കാട് : രണ്ടു മാസം മുൻപുണ്ടായ വാക്കുതർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും സുഹൃത്തിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പെരിങ്ങോട്ടുകര താന്ന്യം സ്വദേശികളായ സിങ്കാരത്തോപ്പിൽ […]

ഹാഷിഷ് ഓയിൽ, MDMA എന്നിവയുമായി അറസ്റ്റിലായ, പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, MDMA എന്നിവയുമായി അറസ്റ്റിലായ, പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അക്ഷയ് അമ്പാടിയെ കാപ്പ ഉത്തരവ് പ്രകാരം ആറ് മാസക്കാലത്തേക്ക് ജയിലിലാക്കി. കൊടുങ്ങല്ലൂർ : […]

കൊറിയർ സർവ്വീസ്‌ വഴി മയക്കുമരുന്ന് കടത്ത്: 6 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ്

പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആളൂർ : കൊറിയർ/പാർസൽ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിനെ 6 കിലോ 50 ഗ്രാം കഞ്ചാവുമായി […]

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

അന്തിക്കാട് : ചാഴൂർ വപ്പുഴ ചുള്ളിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിയുടെ വാതിൽ പൊളിച്ച് അകത്തുകടന്ന് വിലപിടിപ്പുള്ള വിളക്കുകൾ മോഷ്ടിക്കുകയും പെരിങ്ങോട്ടുകര കൊട്ടേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ല തട്ടുകളും മയിലും മോഷ്ടിച്ച കേസിൽ രണ്ടുപേരെ […]

141 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികൾക്ക് 15 വർഷം കഠിന തടവും 100000 രൂപ പിഴയും ശിക്ഷ വിധിച്ചു

രണ്ട് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തൃശൂർ മൂന്നാം നമ്പർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ജില്ലാ ജഡ്ജ് ജി.പി. ജയകൃഷ്ണനാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. […]

കാപ്പ ഉത്തരവ്‌ ലഘിച്ച്‌ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട നവാസ്‌ വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിൽ

വെള്ളിക്കുളങ്ങര : കാപ്പ (KAAPA) ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂർ വില്ലേജിൽ അന്നാംപാടം ദേശത്ത് വലിയകത്ത് വീട്ടിൽ നഹാസ് എന്ന് വിളിക്കുന്ന നവാസിനെ […]

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

നാലുദിവസം പ്രായവും , രണ്ട് കിലോ 600ഗ്രാം തൂക്കവുമുള്ള പെൺകുഞ്ഞിനെയാണ് ലഭിച്ചത്. ഇന്നലെ രാത്രി 11:30 യാണ്കുട്ടിയെ ലഭിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നിയോനറ്റൽ ഐസിയുവിൽ പരിചരിച്ചുവരുന്നു […]

വേലൂർ – എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം ; താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ എം.എൽ.എ തുറന്നു നൽകി

ആലുങ്കൽ പാലം: താൽക്കാലിക നടപ്പാലം തുറന്നു നൽകി; എ.സി. മൊയ്തീൻ എം.എൽ.എ എരുമപ്പെട്ടി: വേലൂർ – എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി നിർമ്മിച്ച താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ […]