promo-banner-main

കോടന്നൂരിൽ യുവാവിനെയും, യുവതിയെയും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോടന്നൂരിൽ യുവാവിനെയും യുവതിയെയും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക് ചേർപ്പ് : കോടന്നൂരിൽ യുവാവിനെയും യുവതിയെയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോടന്നൂർ കൈയിലാത്ത് വീട്ടിൽ […]

തൃശ്ശൂർ കാളത്തോട് പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട: 3,000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി

കാളത്തോടുള്ള വീട്ടിലും വീടിന് സമീപത്തെ പിക്കപ്പ് വാഹനത്തിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത് സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

അതിമാരക രാസലഹരിയായ MDMAയും , ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച 52,200 രൂപയുമായി ഒരാൾ അറസ്റ്റിൽ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും അന്തിക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അന്തിക്കാട് […]

മതിലകം പുതിയ കാവിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ

മതിലകം : പുതിയ കാവിൽ ‘SR ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം ചിറ്റൂർക്കാട്ടിൽ വീട്ടിൽ സുധീർ (45), ഭാര്യ […]

തീവണ്ടിയിൽ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ സ്വദേശി 51 വയസ്സുള്ള സജികുമാർ ആണ് മരിച്ചത്. ഇന്നലെ രാവിലെ […]

സർപ്പദോഷമുള്ള മകൻ പാമ്പ്‌ കടിയേറ്റ്‌ മരിക്കുമെന്ന് പറഞ്ഞ്‌ സ്വർണ്ണാഭരണം തട്ടിയ കേസിൽ രണ്ട്‌ പ്രതികൾ പിടിയിൽ

സർപ്പദോഷമുണ്ടെന്നും പാമ്പുകടി മൂലം മകൻ മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി 6 3/4 പവൻ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ട് സ്ത്രീകൾ റിമാന്റിൽ അന്തിക്കാട് : പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തി സർപ്പദോഷമുണ്ടെന്ന് […]

ബൊലെറോ വാഹനത്തിന് തുരുമ്പ്; 50000 രൂപ നഷ്ട പരിഹാരം നൽകുവാൻ വിധി

ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പാലക്കാട് കടമ്പഴിപ്പുറത്തുള്ള പീതാംബരൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് മുംബൈയിലുള്ള മഹീന്ദ്ര ഏൻ്റ് മഹീന്ദ്ര ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം […]

യുവതിയെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ച് ഗുരുവായൂരിൽ എത്തിയ യുവാവ് ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ.

ഇടുക്കി തൊടുപുഴ മറ്റം ചോലമറ്റത്തിൽ 43 വയസ്സുള്ള പ്രസാദ്, ഒറ്റപ്പിലാക്കൽ വീട്ടിൽ 23 വയസ്സുള്ള ആദർശ്, തൈപ്പറമ്പിൽ 30 വയസ്സുള്ള ബിനീഷ് , തെങ്ങിൽ വീട്ടിൽ 24 വയസ്സുള്ള ഷാഹിദ് അലി, കാരക്കുന്നേൽ വീട്ടിൽ […]

ചാവക്കാട്: തൊഴിൽ വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ.

ചാവക്കാട് കെട്ടിട നിർമാണ ജോലിക്ക് കൊണ്ടുപോയി തമിഴ്നാട് സ്വദേശിയുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് പെരുമണ്ണ, പൂവാട്ട് പറമ്പ് പ്രശാന്ത് (43) നെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. […]

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9746463659

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന […]