promo-banner-main

അയ്യങ്കാളി നഗര തൊഴിലുറപ്പ്  തൊഴിലാളികൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭയുടെയും സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ നഗരസഭയിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച മഴക്കാല പകർച്ചവ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കുന്നംകുളം മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടന്ന […]

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി 

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി ആന.  ഇന്ന് ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിലായിരുന്നു കീർത്തിയാന പങ്കെടുത്തത്. വിജയകരമായി എഴുന്നള്ളിപ്പിൻ്റെ പ്രദക്ഷിണവും പൂർത്തിയാക്കി. 2021 ലാണ്  ആനയെ ഒടുവിൽ […]

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.

ഇന്നലെ രാത്രിയോടെ ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. കോൺഗ്രസ് ജില്ല ഭാരവാഹികൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച് അദ്ദേഹം എട്ടിന് പാവർട്ടിയിലെ […]

ഗുരുവായൂർ നായർ സമാജ തതിന്റെ അഷ്ടമിരോഹിണി മഹോത്സവത്തിൽ പങ്കെടുക്കുന്ന നൃത്ത വിദ്യാർത്ഥികൾ ഗുരുവായൂരിലും, മമ്മിയൂരിലും തുളസിപ്പൂവും മയിൽ‌പീലിയും സമർപ്പിച്ച് പരിശീലനം ആരംഭിച്ചു.

ഗോപിക നൃത്തം പരിശീലിപ്പിക്കുന്ന അധ്യാപകൻ സുനിൽ ഒരുമനയൂർ, ഉറിയടി അഭ്യസിപ്പിക്കുന്ന അധ്യാപിക ഐശ്വര്യ ലക്ഷ്മി, രാധാമാധവം നൃത്ത അധ്യാപിക പ്രിയ സുനിൽകുമാർ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്ന് മയിൽപീലിയും തുളസിപ്പൂവും സ്വീകരിച്ച് മഹാദേവനെ സമർപ്പിച്ചു. […]

കുന്നംകുളം ആർത്താറ്റ്‌, ചൊവ്വന്നൂർ, പുതുശ്ശേരി, കക്കയം, തെക്കേപ്പുറം, തിപ്പിലശ്ശേരി, കടങ്ങോട്‌ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രീമിയം പ്ലോട്ടുകൾ : കൂടുതൽ വിവരങ്ങൾക്കും വീഡിയോകൾക്കും ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക

ലേബർ കോഡ് തൊഴിലാളികൾക്ക് എതിരെ ആകരുത് : BMS

രാജ്യത്ത് നിലവിൽ ഉണ്ടായിരുന്ന തൊഴിൽ നിയമത്തിൽ മാതൃക വരുത്തി പുതിയതായി കൊണ്ടുവന്ന ലേബർ കോഡിലെ ചില വ്യവസ്ഥകൾ തികച്ചും തൊഴിലാളി വിരുദ്ധമായതിനാൽ അത്തരം ചില വകുപ്പുകൾ മാറ്റം വരുത്തി ലേബർ കോഡ് തൊഴിലാളി വിരുദ്ധമല്ലാതെ […]