promo-banner-main

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി 

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് കൊമ്പൻ കീർത്തി ആന.  ഇന്ന് ഉച്ചതിരിഞ്ഞുള്ള ശീവേലി എഴുന്നള്ളിപ്പിലായിരുന്നു കീർത്തിയാന പങ്കെടുത്തത്. വിജയകരമായി എഴുന്നള്ളിപ്പിൻ്റെ പ്രദക്ഷിണവും പൂർത്തിയാക്കി. 2021 ലാണ്  ആനയെ ഒടുവിൽ […]

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.

ഇന്നലെ രാത്രിയോടെ ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ഇന്ന് രാവിലെ ആറരയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. കോൺഗ്രസ് ജില്ല ഭാരവാഹികൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച് അദ്ദേഹം എട്ടിന് പാവർട്ടിയിലെ […]

ഗുരുവായൂർ നായർ സമാജ തതിന്റെ അഷ്ടമിരോഹിണി മഹോത്സവത്തിൽ പങ്കെടുക്കുന്ന നൃത്ത വിദ്യാർത്ഥികൾ ഗുരുവായൂരിലും, മമ്മിയൂരിലും തുളസിപ്പൂവും മയിൽ‌പീലിയും സമർപ്പിച്ച് പരിശീലനം ആരംഭിച്ചു.

ഗോപിക നൃത്തം പരിശീലിപ്പിക്കുന്ന അധ്യാപകൻ സുനിൽ ഒരുമനയൂർ, ഉറിയടി അഭ്യസിപ്പിക്കുന്ന അധ്യാപിക ഐശ്വര്യ ലക്ഷ്മി, രാധാമാധവം നൃത്ത അധ്യാപിക പ്രിയ സുനിൽകുമാർ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്ന് മയിൽപീലിയും തുളസിപ്പൂവും സ്വീകരിച്ച് മഹാദേവനെ സമർപ്പിച്ചു. […]

ഗുരുവായൂരിൽ സിറ്റി  ഡാൻസാഫിന്റെ വൻ എംഡി എം എ വേട്ട; 322 ഗ്രാം എംഡി എം എ പിടികൂടി, രണ്ട് സ്ത്രീകൾ ഉൾപ്പെടെ  6 പേർ പിടിയിൽ

ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ  വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിൽ ആണ് ഷിഫാസ്, ജിഷ്ണു,വിദ്യ, ശ്രീലക്ഷ്മി എന്നിവർ പിടിയിലാകുന്നത്. ഇതിൽ […]

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം

37 പവനോളം (299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം […]

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ; ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന്റെ ഫോൺ പിടിച്ച്‌ വാങ്ങി ഡിലിറ്റ്‌ ചെയ്തു

ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍, കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സന്ദർശനം. ഗുരുവായൂർ ദേവസ്വം ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തിയ വിവേക് കിരണിനെയും […]