promo-banner-main

എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ ഇന്നത്തെ പര്യടനം എരുമപ്പെട്ടിയിൽ ആരംഭിച്ചു

എരുമപ്പെട്ടി പഞ്ചായത്തിൽ ആവേശമായി എൻ ഡി എ സ്ഥാനാർത്ഥി കെ ആർ രജിലിന്റെ പ്രചരണം. പഞ്ചായത്തിന്റെ വിവിധ മേഖലകളിലെത്തി ജനങ്ങളെ നേരിട്ട്‌ കണ്ട്‌ വോട്ടഭ്യർത്ഥിച്ച്‌ പ്രചരണം മുന്നേറുകയാണ്‌. വോട്ടെടുപ്പ്‌ അടുക്കും തോറും പ്രചരണ പ്രവർത്തനങ്ങൾക്ക്‌ വീറും വശിയും കൂടുന്നുണ്ട്‌. ഉച്ചക്ക്‌ ശേഷം പോർക്കുളം പഞ്ചായത്തിൽ വാഹന റാലിയും റോഡ്ഷോയും നടക്കും

Leave a Reply