promo-banner-main

എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി എ.സി മൊയ്തീന്റെ ഇന്നത്തെ പര്യടനത്തിന്‌ അഞ്ഞൂർ കുന്നിൽ നിന്ന് തുടക്കമായി

കുന്നംകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. എ.സി. മൊയ്തീന്റെ വിപുലമായ മണ്ഡലപര്യടനം ഇന്ന് രാവിലെ 8 മണിക്ക് അഞ്ഞൂർകുന്നിൽ നിന്നാണ് ഇന്നത്തെ സ്വീകരണ പരിപാടികൾക്ക് തുടക്കമാകുന്നത്. മണ്ഡലത്തിന്റെ […]

എൽ.ഡി.എഫ്‌ സ്ഥാനാർത്തി എ.സി മൊയ്തീന്‌ കടവല്ലൂരിൽ സ്വീകരണം നൽകി

കടവല്ലൂർ ഒറ്റപ്പിലാവിൽ കുന്നംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീന് പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി.   സ്ഥാനാർത്ഥി പര്യടന പ്രചാരണ പരിപാടിയുടെ രണ്ടാം ദിവസമാണ് എ.സി. മൊയ്തീൻ ഒറ്റപ്പിലാവിലെത്തിയത്.മൂന്നു മണിക്കുള്ള സ്വീകരണത്തിനായി വളരെ നേരത്തെ തന്നെ […]

വേലൂർ മണ്ഡലത്തിൽ യുഡിഫ് സ്ഥാനാർഥിയുടെ വാഹന പ്രചരണ പര്യടനം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ്‌ ഫ്രെഡി ജോൺ അദ്ധ്യക്ഷത വഹിച്ചു. കടവല്ലൂർ ബ്ളോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് മമ്പറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറി കെ ജയശങ്കർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്ന രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ ജില്ല […]

കെ.ആർ രജിൽ ഇന്ന് മോദിക്കൊപ്പം തൃശ്ശൂരിൽ

എൻ.ഡി.എ കുന്നംകുളം നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ ആർ രജിൽ തൃശ്ശൂരിൽ മോദിക്കൊപ്പം റോഡ്ഷോയിൽ പങ്കെടുക്കും. ഇന്ന് വൈകീട്ട്‌ 4:30നാണ്‌ തൃശ്ശൂരിൽ പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ. രജിൽ അടക്കം ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളും റോഡ്ഷോയിൽ […]

എൻ.ഡി.എ സ്ഥാനാർത്ഥി കെ ആർ രജിൽ കടവല്ലൂർ, കാട്ടകാമ്പാൽ പഞ്ചായത്തുകളിൽ പ്രചരണം നടത്തി

എൻ.ഡി.എ സ്ഥാനാർഥി രജിൽ കെ ആർ ന്റെ തിരഞ്ഞെടുപ്പ് പ്രചരണം കടവല്ലൂർ പഞ്ചായത്തിൽ നടന്നു. പെരുമ്പിലാവ് സെന്ററിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ടർ മാരെ നേരിൽ കണ്ടു. ഉച്ചക്ക് ശേഷം കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറക്കൽ സെൻ്റർ അയിനൂർ […]

യു.ഡി.എഫ്‌ സ്ഥാനാർഥി പി.റ്റി അജയ് മോഹന്റെ ചൊവ്വന്നൂർ മണ്ഡലത്തിലെ വാഹന പ്രചരണ പരിപാടി ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

യുഡിഫ് സ്ഥാനാർഥി പി റ്റി അജയ് മോഹന്റെ ചൊവ്വന്നൂർ മണ്ഡലത്തിലെ വാഹന പ്രചരണ പരിപാടി യുഡിഫ് ജില്ലാ ചെയർമാൻ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ ജയശങ്കർ, ബ്ളോക്ക് […]