ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപടന്ന മുസാഫരിക്കുന്ന് […]
Author: j7ctp
വീട് കുത്തിത്തുറന്ന് മോഷണം: അന്തർസംസ്ഥാന മോഷ്ടാവ് സ്പൈഡർ സാബു പിടിയിൽ
കൊടുങ്ങല്ലൂർ : വടക്കേനടയിൽ ആളൊഴിഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വടക്കേനട സ്വദേശി രാജീവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കിലും […]
കിഴൂർ കാക്കത്തുരുത്തിൽ 23 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു
അസ്സാം സ്വദേശി ഇജാഹുൽ ഹഖ് ആണ് പാടത്ത് വീണ തേങ്ങ ശേഖരിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് പാടത്ത് വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ തലക്ക് മുകളിലൂടെ പോയിരുന്ന […]
കുന്നംകുളത്ത് സ്വകാര്യ ബസ്സ് അപകടത്തിൽപ്പെട്ടു
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മലായ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന റോഡരുകിലെ മണ്ണിടിഞ്ഞ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. തൃശ്ശൂർ – കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന വിനോദ് എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് […]
ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ; ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്
ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്, ബാംഗ്ലൂരിൽ കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസ് തൃശ്ശൂരിൽ ആംബുലൻസിൽ […]
കുന്നംകുളത്തിന്റെ ഓണാഘോഷത്തിന് തിരി തെളിയിക്കാൻ സീനിയർ എഡിറ്റേഴ്സ് ഫോറം : ആഗസ്റ്റ് 24ന് ഓണം പൊടിപൊടിക്കും
ഓണാഘോഷത്തിൻ്റെ ഭാഗമായികുന്നംകുളത്ത് നഗരസഭ, മാധ്യമ പ്രവർത്തക കൂട്ടായ്മയായ സീനിയർ എഡിറ്റേഴ്സ് ഫോറം, ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സൗഹൃദ വടംവലി മത്സരത്തിന് ഒരുക്കങ്ങളായി. 24 ന് വൈകിട്ട് 4ന് […]
ഓണം പ്രമാണിച്ച് വ്യാജമദ്യ-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും:കുന്നംകുളം നിയോജക മണ്ഡലതല ലഹരി വിമുക്തി സമിതി യോഗം ചേർന്നു
ഓണം പ്രമാണിച്ച് വ്യാജമദ്യ-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും: കുന്നംകുളം നിയോജക മണ്ഡലതല ലഹരി വിമുക്തി സമിതി യോഗം ചേർന്നുകുന്നംകുളം: വരാനിരിക്കുന്ന ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃത മദ്യ ഉത്പാദനം, വിതരണം, മയക്കുമരുന്ന് മാഫിയകൾ എന്നിവ തടയുന്നതിനായി […]
തൃശ്ശൂർ പറപ്പൂരിൽ വീട്ടിൽ വൻകവർച്ച: 50 പവൻ കവർന്നു
നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ ഷോപ്പിങ്ങിന് പോയി തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകിട്ടിനും ഇന്ന് പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ […]
