promo-banner-main

കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു

കുന്നംകുളം ക്രിക്കറ്റ് ക്ലബ്ബ് (കെസിസി) തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ മൈതാനത്ത് നടത്തിയിരുന്ന ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിന്റെ ആദ്യ ഘട്ടം സമാപിച്ചു. സമാപന സമ്മേളനം കുന്നംകുളം […]

സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്: കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :𝟵𝟰𝟰𝟳𝟳𝟮𝟲𝟮𝟳𝟰, 𝟵𝟴𝟰𝟳𝟯𝟮𝟮𝟭𝟭𝟴, 𝟵𝟮𝟰𝟵𝟳 𝟱𝟮𝟬𝟵𝟱

കുന്നംകുളം : ഫെയർ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, കുന്നംകുളം – ബഥനി സെന്റ് ജോൺസ് ഇ.എച്ച്. എസ്.എസ് ഗ്രൗണ്ടിൽ വെച്ച് ഏപ്രില്‍ 1 മുതൽ ആരംഭിക്കുന്നു. . For […]