promo-banner-main

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി പിടിയിൽ

ആളൂർ : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) എന്നയാളെ […]

യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡിയും സഹോദരനും അറസ്റ്റിൽ

അന്തിക്കാട് : രണ്ടു മാസം മുൻപുണ്ടായ വാക്കുതർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും സുഹൃത്തിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പെരിങ്ങോട്ടുകര താന്ന്യം സ്വദേശികളായ സിങ്കാരത്തോപ്പിൽ […]

ചൊവ്വന്നൂരിനെ ഞെട്ടിച്ച മോർഫിംഗ്‌ കേസ്‌ പ്രതി അനന്തു അഴിക്കുള്ളിൽ തുടരും, 70 സ്ത്രീകളുടെ  ചിത്രം മോർഫ്‌ ചെയ്ത്‌ വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ: ഇരയെ കേൾക്കാതെ പ്രതി അനന്തുവിന്  ജാമ്യമില്ല.

70 സ്ത്രീകളുടെ മോർഫ്‌ ചെയ്ത്‌ വിൽപന നടത്തിയകേസിൽ നിർണായക കോടതി ഇടപെടൽ. ഇരയെ കേൾക്കാതെ പ്രതി അനന്തുവിന് ജാമ്യമില്ല. അയൽവാസികളായ 70-ലേറെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ […]

പെരുമ്പിലാവിൽ പിതാവ്‌ ജ്യൂസിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞുങ്ങളിലെ 7 വയസ്സുകാരി റിഥിക മരണത്തിന്‌ കീഴടങ്ങി

പെരുമ്പിലാവ്: ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടർന്ന് മക്കൾക്ക് ജ്യൂസിൽ എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഇരയായ ഏഴ് വയസ്സുകാരി ഋതിക അന്തരിച്ചു. ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെ 2:15-ഓടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാമത്തെ […]