ആലുങ്കൽ പാലം: താൽക്കാലിക നടപ്പാലം തുറന്നു നൽകി; എ.സി. മൊയ്തീൻ എം.എൽ.എ എരുമപ്പെട്ടി: വേലൂർ – എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണത്തിന്റെ ഭാഗമായി കാൽനടയാത്രക്കാർക്കായി നിർമ്മിച്ച താൽക്കാലിക നടപ്പാലം എ.സി. മൊയ്തീൻ […]
Year: 2026
ബീച്ചിൽ നടക്കാൻ പോയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ
വാടനപ്പള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ വിദേവ് (44) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇയാൾ ധരിച്ചിരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശി […]
മണ്ണുത്തി കാർഷിക സർവകലാശാലയിലെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു, കർണാടക ചിന്തനഹള്ളി സ്വദേശി കിഷോർ കുമാർ ഗൗഡ (25) ആണ് മരിച്ചത്
യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർഥിയാണ് . ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം യൂണിവേഴ്സിറ്റി ക്യാമ്പസിലെ പൈനാപ്പിൾ തോട്ടത്തിന് സമീപം ഉള്ള കുളത്തിലാണ് കിഷോർ കുമാർ കാൽവഴുതി വീണത് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ നിന്നും […]
മാരക രാസലഹരിയായ MDMA യുമായി സ്റ്റേഷൻ റൗഡിയും, 20 ക്രിമിനൽ കേസുകളിൽ പ്രതിയുമായ പപ്പി ജിജു അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാൻ: മാരക രാസലഹരിയായ MDMA യുമായി സ്റ്റേഷൻ റൗഡി ജിജു പപ്പി അറസ്റ്റിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്പെഷ്യൽ […]
വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം; നാലു പോലീസുകാർക്ക് സസ്പെൻഷൻ
വടക്കേക്കാട്: പോലീസ് കസ്റ്റഡിയിൽ നിന്നും കൈ വിലങ്ങുമായി വധശ്രമക്കേസിലെ പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്പെൻഷൻ. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി […]
കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങിൽ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു.എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ എടവിലങ്ങ് ശിവ കൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഷ്ഫാൻ അപകടത്തിൽ […]
കുന്നംകുളം മുനിസിപ്പൽ സെക്രട്ടറിക്കെതിരെ ഗുരുതര അഴിമതി ആരോപണം; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് അക്കൗണ്ടിൽ 21.5 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ, മൗനം ആചരിച്ച് കോൺഗ്രസ്സും, ബിജെപിയും
സംസ്ഥാനവ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) നടത്തിയ മിന്നൽ പരിശോധനയായ “ഓപ്പറേഷൻ പാർപ്പിടം” (Operation Parppidom) പരമ്പരയുടെ ഭാഗമായിട്ടാണ് ഈ നടപടികൾ നടന്നത്.തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ പെർമിറ്റുകളും ഓക്യുപ്പൻസി […]
കൊരട്ടിയിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കൊരട്ടി : വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഹസൻ (23) എന്നയാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊരട്ടി […]
കുന്നംകുളത്ത് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; ചൂണ്ടൽ സ്വദേശി ടൂഷ്യൻ മാസ്റ്റർ നൗഷാദ് കസ്റ്റഡിയിൽ
ചൂണ്ടലിൽ മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി: ചൂണ്ടൽ സ്വദേശി നൗഷാദ് പോലീസ് കസ്റ്റഡിയിൽ. മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് കുന്നംകുളം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.ഇരകളുടെ മൊഴിയെടുക്കുന്ന നടപടികളും പ്രതിയെ ചോദ്യം […]
കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിൽ
കുട്ടികൾക്കുംയുവാക്കൾക്കുംമറ്റുംവിൽപ്പനനടത്തുന്നതിനായിസൂക്ഷിച്ചഅതിമാരകമയക്കുമരുന്നായഹാഷിഷ്ഓയിലുമായിഒരാൾഅറസ്റ്റിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള തുഫാൻ സ്പെഷ്യൽ സ്ക്വാഡും കയ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത് കയ്പമംഗലം : കുട്ടികൾക്കും യുവാക്കൾക്കും […]
