promo-banner-main

കറിക്കത്തി മുതൽ അരി വരെ കവർന്ന് സ്‌കൂൾ പാചകപ്പുര ഒന്നാകെ തൂക്കിയ ആസാം സ്വദേശി റിമാൻഡിലേക്ക്

VVUP സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് 250 കിലോ അരിയും പാചക പാത്രങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം മുടക്കിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത് ​മതിലകം : സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി സ്റ്റോർ റൂമിൻ്റെയും അടുക്കളയുടെയും […]

ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്

ചാലക്കുടി : സമയം ചാലക്കുടി സൗത്തിലുള്ള മോദി ബേക്കറിയുടെ മുൻവശം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസ്സിലെ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര സ്വദേശി കിഴക്കൻ പറമ്പൻ […]

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന് നേരെ കല്ലേറ്; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ചാലക്കുടി : തമിഴ്നാട് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള TN 01 AN 0289 നമ്പർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർത്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. 2018 […]

ഓപ്പറേഷൻ തൂഫാൻ: പെരിങ്ങോട്ടുകരയിൽ കഞ്ചാവുമായി 19 വയസ്സുകാരൻ അറസ്റ്റിൽ

അന്തിക്കാട് : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് ചെമ്മാപ്പിള്ളി സ്വദേശി എരണേഴത്ത് വീട്ടിൽ അഭയ് കൃഷ്ണ (19) എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് […]

തളിക്കുളം തമ്പാൻകടവിൽ ഇന്നലെ കടലിൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.

മുനക്കക്കടവ് കോസ്റ്റൽ പോലീസാണ് മൃതദേഹം കടലിൽ കണ്ടെത്തിയത്.തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് ഭാഗം വാലിപ്പറമ്പിൽ സലീമിൻ്റെ മകനും തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ നാദിർഷ(15)യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെ […]

കല്ലട ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടന്റിനെ തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

ആളൂർ : കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടന്റിനെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസ് (29) ആണ് […]

അർജ്ജന്റീന മത്സരത്തിന്‌ മുൻപ്‌ വൈദ്യുതി മുടങ്ങിയതിന്‌ അന്നമനട കെ.എസ്‌.ഇ.ബി ഓഫീസിൽ ആക്രമണം നടത്തിയ കേസിൽ അഞ്ച്‌ പ്രതികൾ അറസ്റ്റിൽ

ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്താൽ കെ.എസ്.ഇ.ബി ഓഫീസിൽ അതിക്രമം; ജീവനക്കാരനെ മർദിച്ചു, ഓഫീസീലെ ക്യാബിൻ തകർത്തു; അഞ്ച് പ്രതികൾ അറസ്റ്റിൽ മാള : ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുമ്പ് വൈദ്യുതി […]

അങ്കമാലിയിൽ 115 കിലോ കഞ്ചാവുമായി 4 പേർ എക്സൈസിന്റെ പിടിയിൽ

കേരള എക്സൈസ് നടത്തിവരുന്ന തണ്ടർ ഓപ്പറേഷന്റെ ഭാഗമായി അങ്കമാലി കറുകുറ്റി റെയിൽവെ സ്റ്റേഷൻ പരിസരത്ത് അങ്കമാലി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ ഒഡീഷയിൽ നിന്നും ട്രയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 115 കിലോഗ്രാം ഉണങ്ങിയ […]

സിസി മുകുന്ദൻ എം.എൽ.എ ആയിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതി; പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദ് കെ വിനോദ് പിടിയിൽ

അന്തിക്കാട് പോലീസ് ആണ് മസൂദിനെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് മസൂദ് പോലീസ് വലയിലായത്. സിസി മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്നതാണ് മസൂദിനെതിരെ ഉള്ള പരാതി പോലീസ് കേസടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും മസൂദിനെ […]

സോഷ്യൽ മീഡിയ വഴി പ്രണയം സ്ഥാപിച്ച് ആഭരണവും ഫോണും തട്ടിയെടുത്ത് മുങ്ങിയ വെങ്കിടങ്ങ് സ്വദേശിനിയായ യുവതിയെ പിടികൂടി പീച്ചി പോലീസ്

സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാൻ എന്നു പറഞ്ഞു വിളിച്ചുവരുത്തി കമ്പളിപ്പിച്ച് യുവാവിൻെറ 4 പവൻെറ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമേട്, എടക്കാട് വീട്ടിൽ […]